മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഭിലാഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് അംഗം ടി.കെ. അസ്സൈന്‍, പഞ്ചായത്തംഗം ഗീത ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി.
പുതുക്കാട്- മുപ്ലിയം-ഇഞ്ചക്കുണ്ട്-കോടാലി കിഫ്ബി റോഡിന്റെ വാര്‍ഡ് തല മീറ്റിങ് നാഡിപ്പാറ പിറവി വായനശാലയില്‍ സംഘടിപ്പിച്ചു
