ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് പി.എ.രഘു അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.എസ്. സുബീഷ്, സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി.രവി, പി.കെ.എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി.മണി, സി.എം. സുലോചന, പി.കെ.പത്മനാഭന്‍, എം.എ.സുഗതന്‍, സീബ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി പി.എ.രഘുവിനെയും സെക്രട്ടറിയായി വി.എസ്.സുബീഷിനെയും ട്രഷററായി എം.എ.സുഗതനെയും തിരഞ്ഞെടുത്തു.
പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.ഗോപദാസ് ഉദ്ഘാടനം ചെയ്തു
