മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് എം. തുളസീദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ടി. ജോമോന്‍, എം.വി. രാജന്‍, കെ.കെ. മനോജന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി എം. തുളസീദാസ്, വൈസ് പ്രസിഡന്റായി ഇ.കെ. സത്യന്‍, സെക്രട്ടറി പി.എസ്. രാജു, ജോയിന്റ് സെക്രട്ടറി എ.എസ്. ഷിജില്‍, ട്രഷറര്‍ എം.എല്‍. ബിജു എന്നിവരെ തിരഞ്ഞെടുത്തു.
ജനറല്‍ മസ്ദൂര്‍ സംഘം അളഗപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
