കൊടകര മനക്കുളങ്ങര കൃഷ്ണവിലാസ് യുപി സ്കൂളില്‍ വാര്‍ഷികവും യാത്രയയപ്പുസമ്മേളനവും സംഘടിപ്പിച്ചു
സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു. കൊടകര സിഐ ജയേഷ് ബാലന് സമ്മാനദാനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം.എം. ഗോപാലന്, ടി.കെ. പത്മനാഭന്, പ്രധാന അധ്യാപിക പി.എസ്. സീമ, ബി. സദാനന്ദന്, ദിനേഷ് പരമേശ്വരന്, കെ. നാരായണന്‍കുട്ടി, എം.എം. ബൈജു, നെല്സന് പോള്‍, ബിസ്മി പ്രദേഷ്, റോസിലി തോമസ്, കെ.വി. അജയകുമാര്‍, കെ. സനല്‍, വി.എസ്. ബിന്ദു,സ്വാതിക എന്നിവര്‍ പ്രസംഗിച്ചു.