കൊമ്പന് ഒളരിക്കര കാളിദാസന് ചരിഞ്ഞു Leave a Comment / latest news, Local News / By nctv news / February 28, 2023 37 വയസ്സുള്ള കാളിദാസന് കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസന് തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.
കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം Leave a Comment / latest news, Local News / By nctv news
മതിലകത്ത് ക്ഷേത്രത്തിൽ കവർച്ച; മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളിലെ പണവും കവർന്നു Leave a Comment / latest news, Local News / By nctv news
ഗുരുവായൂർ ഏകാദശി: വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും Leave a Comment / latest news, Local News / By nctv news
കൊടകര ബാർ പാർക്കിങ് ഏരിയയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ക്രൂരമർദ്ദനം; റൗഡിയും കൂട്ടാളിയും അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഇനി എല്ലാ ദിവസവും; ബുക്കിങ്ങിന് 25 രൂപ ഫീസ് ഏർപ്പെടുത്തി Leave a Comment / latest news, Local News / By nctv news
ചാലക്കുടി മലക്കപ്പാറ ബസില്‍ അമിത തിരക്ക്; 80ലേറെ യാത്രക്കാര്‍ കയറിയതായി പരാതി Leave a Comment / latest news, Local News / By nctv news