nctv news pudukkad

Local News

udf pudukad

യുഡിഎഫ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

 മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. മുന്‍ എം എല്‍ എ എം.കെ. പോള്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ടാജറ്റ്, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി, കെ.എല്‍. ജോസ് , സെബി കൊടിയന്‍, സി.പി. ജോസഫ്, ഷാജു കാളിയേങ്കര, ഡേവീസ് അക്കര, കെ.ജെ. ജോജു, പി.പി. ചന്ദ്രന്‍, രജനി സുധാകരന്‍, വി.കെ. ആന്റണി, ആന്‍സി ജോബി, എ. ജെ. ജെസ്റ്റിന്‍, വി.കെ. വേലുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു Read More »

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്. ഗ്യാനേഷ് കുമാറും,സുഖ് ബീര്‍ സിംഗ് സന്ധുവും

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു Read More »

കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി

കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുഞ്ഞമര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നാരായണന്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനുള്ള സൗകര്യാര്‍ത്ഥമായിരുന്നു ക്യാമ്പ് നടത്തിയത്.

കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി Read More »

കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ്‌കെ.ജി. രജീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍ ,അംഗങ്ങളായ കെ.വി.നന്ദകുമാര്‍, എം.എം. ഗോപാലന്‍, സി.എ. റെക്‌സ്, പ്രനില ഗിരീശന്‍, ഷീബ ജോഷി, ടി.വി. പ്രജിത്ത്, ഷിനി ജെയ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ സന്തോഷ്, സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍, ഹരിത കര്‍മ്മ സേന അക്കൗണ്ടന്റ് ഹഫ്‌സ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാനിക്കോട് ആര്‍ പി എസ് റോഡ് നവീകരിക്കുന്നു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി സകറിയ, സൈമണ്‍ നമ്പാടന്‍, കപില്‍രാജ്, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവിലാണ് നവീകരണം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാനിക്കോട് ആര്‍ പി എസ് റോഡ് നവീകരിക്കുന്നു Read More »

കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, ലിഫ്റ്റ് ഇറിഗേഷന്‍ പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, വാര്‍ഡ് അംഗം സി.എ. റെക്‌സ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊടകര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പപദ്ധതികളില്‍ ഉള്‍പ്പെടുത്തി 574400 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 1 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും

കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു Read More »

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി. മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിലെ അയ്യപ്പന്റെ മകള്‍ 22 വയസുള്ള നന്ദിനിക്കാണ് ചികില്‍സ ലഭ്യമാക്കിയത്. ഏഴു മാസം ഗര്‍ഭിണിയായ നന്ദിനിക്ക് ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നന്ദിനിയുടെ പിതാവ് ഇവര്‍ക്ക് ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് നന്ദിനിയെ

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി Read More »

VARANDARAPILLY LP SCHOOL

 ചുട്ടുപൊള്ളുന്ന വെയിലില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ജലധാര പദ്ധതിയുമായി വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍

സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂളിനു പുറത്ത് ബസ്‌സ്‌റ്റോപ്പിനോട് ചേര്‍ന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന മണ്‍കൂജ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ജോണ്‍ തുലാപറമ്പില്‍, പ്രധാനാധ്യാപകന്‍ കെ.ജെ. സെബി, പിടിഎ പ്രസിഡന്റ് എ.ഒ. വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

 ചുട്ടുപൊള്ളുന്ന വെയിലില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ജലധാര പദ്ധതിയുമായി വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ Read More »

PARPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ബ്ലോക്ക് ജില്ല പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് ഫിറ്റ്‌നസ്

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

TRIKUR PANCHAYATH ROSGAR DINAM CELEBRATION

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു

പാലയ്ക്കപ്പറമ്പില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഹേഷ്‌കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വികസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജെ. ഷാബു, ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസര്‍ കെ.കെ. നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു Read More »

trikur panchayath roaD INAUGRATION

തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് 16 ലെ കൊല്ലകുന്ന് എസ് സി കോളനി റോഡ്, വാര്‍ഡ് 11 ലെ വെള്ളാനിക്കോട് എളമന റോഡ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിന്നി ഡെന്നി,

തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു Read More »

biju ambazhakadan

കേരളത്തിന്റെ സാമൂഹിക സമ്പത്ത് വികസന രംഗത്ത് പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷനായി ചുമതലയേറ്റ നന്തിപുലം സ്വദേശിയായ ബിജു അമ്പഴക്കാടനെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെട്ട് സേവനമനുഷ്ടിക്കുന്ന സമയത്തും നാടിനോടുള്ള കടമയും കര്‍ത്തവ്യവും മറക്കാതെ നടത്തുന്ന പ്രവാസികളുടെ പ്രവര്‍ത്തനത്തെ വിസ്മരിക്കാനാവുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുപ്ലിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലം സെന്ററില്‍  വെച്ച് നടത്തിയ അനുമോദന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍, ബ്ലോക്ക് പ്രസിഡണ്ട് അലക്‌സ് ചുക്കിരി, കോണ്‍ഗ്രസ് നേതാക്കളായ

കേരളത്തിന്റെ സാമൂഹിക സമ്പത്ത് വികസന രംഗത്ത് പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു Read More »

pudukad ksrtc

നിര്‍ദിഷ്ട പുതുക്കാട് കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഡിപിആര്‍ പ്രകാശനം പുതുക്കാട് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിന്റെ എതിര്‍വശത്ത് പെട്രോള്‍ പമ്പിനു സമീപത്തായി എന്‍എച്ച്എഐ യുടെ അധീനതയിലുള്ള സ്ഥലത്ത് സര്‍വ്വീസ് റോഡിനു സമീപത്തായി 15 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ബസ് ബേ നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും 30 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചുകളും കഫറ്റേരിയ, വൈഫൈ സൗകര്യം ഉള്‍പ്പെടെയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. സിവില്‍ വര്‍ക്ക്, ഇലക്ട്രിഫിക്കേഷന്‍, ജി.എസ്.ടി. ഉള്‍പ്പെടെ ആകെ തുക 20,00000 രൂപയാണ്.എന്‍എച്ച്എഐ യുടെ അധീനതയിലുള്ള

നിര്‍ദിഷ്ട പുതുക്കാട് കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഡിപിആര്‍ പ്രകാശനം പുതുക്കാട് നടത്തി Read More »

PARPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ബ്ലോക്ക് ജില്ല പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് ഫിറ്റ്‌നസ്

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

CPI ALAGAPPA

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കിയതിനെതിരെ എല്‍ഡിഎഫ് അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി

സിപിഐ പുതുക്കാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്്ഘാടനം ചെയ്തു. പി.വി. ഗോപിനാഥന്‍ അധ്യക്ഷനായി. വി.കെ. അനീഷ്, സുരേഷ് പി. കുട്ടന്‍, പി.എന്‍. വിനീഷ്, വി.കെ. വിനീഷ്, രാജി രാജന്‍, പി.കെ. ആന്റണി, ഉഷാദേവി, സുന്ദര്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുവാപ്പടിയില്‍ നിന്ന് മണ്ണംപേട്ട വൈദ്യശാല വരെയാണ് പ്രകടനം നടന്നത്.

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കിയതിനെതിരെ എല്‍ഡിഎഫ് അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി Read More »

KODAKARA BLOCK

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു

നേര്‍ക്കാഴ്ച എന്ന പേരില്‍ പുറത്തിറക്കിയ വികസന രേഖ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീലാ മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു Read More »

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ സെമിനാറും മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി

സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് കെ.എന്‍. ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ആര്‍പി ശാലിനി ജോയ് മുഖ്യ പ്രഭാഷണം നടത്തി. ഗിരിജ ബാലന്‍, ശോഭന ഹരിദാസ്, ടി.ആര്‍. ഔസേപ്പു കുട്ടി, ടി.ഡി. ശ്രീധരന്‍, ഒ.സി. പ്രകാശന്‍, ഷാജു കാവുങ്ങല്‍, ടി.ഡി. സഹജന്‍, എ.വി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ സെമിനാറും മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി Read More »

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു അയ്യഞ്ചിറ മുഖ്യാതിഥിയായി പങ്കെടുത്തു.ഒരു രൂപയ്ക്ക് തണുത്തതോ, തണുപ്പില്ലാത്തതോ ആയ ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എടിഎമ്മില്‍ നിന്ന് ലഭിക്കും.

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു

ജില്ലയിലെ ആദ്യത്തെ ഒ.പി. ലെവല്‍ പഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജനപ്രതിനിധികളായ പോള്‍സണ്‍ തെക്കുംപീടിക, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗ്ഗീസ്, സൈമണ്‍ നമ്പാടന്‍, മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, കെ.കെ. സലീഷ്, ലിന്റോ തോമസ്, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണന്‍, എച്ച്എംസി പ്രതിനിധി എ.എസ്. സാദ്ദിഖ് എന്നിവര്‍

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു Read More »

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »