കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുഞ്ഞമര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നാരായണന്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനുള്ള സൗകര്യാര്‍ത്ഥമായിരുന്നു ക്യാമ്പ് നടത്തിയത്.
കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി
