പഞ്ചായത്ത് വൈസ് പ്രസിഡന്റ് ്‌കെ.ജി. രജീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍ ,അംഗങ്ങളായ കെ.വി.നന്ദകുമാര്‍, എം.എം. ഗോപാലന്‍, സി.എ. റെക്‌സ്, പ്രനില ഗിരീശന്‍, ഷീബ ജോഷി, ടി.വി. പ്രജിത്ത്, ഷിനി ജെയ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ സന്തോഷ്, സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍, ഹരിത കര്‍മ്മ സേന അക്കൗണ്ടന്റ് ഹഫ്‌സ എന്നിവര്‍ പ്രസംഗിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു
