റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി സകറിയ, സൈമണ്‍ നമ്പാടന്‍, കപില്‍രാജ്, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവിലാണ് നവീകരണം.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാനിക്കോട് ആര്‍ പി എസ് റോഡ് നവീകരിക്കുന്നു
