മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. മുന്‍ എം എല്‍ എ എം.കെ. പോള്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ടാജറ്റ്, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി, കെ.എല്‍. ജോസ് , സെബി കൊടിയന്‍, സി.പി. ജോസഫ്, ഷാജു കാളിയേങ്കര, ഡേവീസ് അക്കര, കെ.ജെ. ജോജു, പി.പി. ചന്ദ്രന്‍, രജനി സുധാകരന്‍, വി.കെ. ആന്റണി, ആന്‍സി ജോബി, എ. ജെ. ജെസ്റ്റിന്‍, വി.കെ. വേലുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു
