ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി. സജീവന്‍, ഗ്രാമപഞ്ചായത്ത് അംഗം കവിത ജോസ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11 ലക്ഷം രൂപ ചെലവിലായിരുനന്ു നിര്‍മാണം.
വല്ലച്ചിറ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ പിടിക്കപ്പറമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
