സിപിഐ പുതുക്കാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്്ഘാടനം ചെയ്തു. പി.വി. ഗോപിനാഥന്‍ അധ്യക്ഷനായി. വി.കെ. അനീഷ്, സുരേഷ് പി. കുട്ടന്‍, പി.എന്‍. വിനീഷ്, വി.കെ. വിനീഷ്, രാജി രാജന്‍, പി.കെ. ആന്റണി, ഉഷാദേവി, സുന്ദര്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുവാപ്പടിയില്‍ നിന്ന് മണ്ണംപേട്ട വൈദ്യശാല വരെയാണ് പ്രകടനം നടന്നത്.
പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കിയതിനെതിരെ എല്‍ഡിഎഫ് അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി
