നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു അയ്യഞ്ചിറ മുഖ്യാതിഥിയായി പങ്കെടുത്തു.ഒരു രൂപയ്ക്ക് തണുത്തതോ, തണുപ്പില്ലാത്തതോ ആയ ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എടിഎമ്മില്‍ നിന്ന് ലഭിക്കും.
നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു
