സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് കെ.എന്‍. ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ആര്‍പി ശാലിനി ജോയ് മുഖ്യ പ്രഭാഷണം നടത്തി. ഗിരിജ ബാലന്‍, ശോഭന ഹരിദാസ്, ടി.ആര്‍. ഔസേപ്പു കുട്ടി, ടി.ഡി. ശ്രീധരന്‍, ഒ.സി. പ്രകാശന്‍, ഷാജു കാവുങ്ങല്‍, ടി.ഡി. സഹജന്‍, എ.വി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ സെമിനാറും മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി
