അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പൂക്കോട് അരിയാക്കരകുളം ശുചീകരിച്ചു
പഞ്ചായത്തംഗം പി.കെ. ശേഖരന്‍ നേതൃത്വം നല്‍കി. പി.വി. ജോണ്‍സന്‍, ടി. നാരായണന്‍കുട്ടി, ഹരി, രാജന്‍, കുമാരന്‍, രാജരാജന്‍, ബി.എസ്. സിനോഷ് എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്തംഗം പി.കെ. ശേഖരന്‍ നേതൃത്വം നല്‍കി. പി.വി. ജോണ്‍സന്‍, ടി. നാരായണന്‍കുട്ടി, ഹരി, രാജന്‍, കുമാരന്‍, രാജരാജന്‍, ബി.എസ്. സിനോഷ് എന്നിവര്‍ പങ്കെടുത്തു.
കൗമാരപ്രായക്കാര്‍ക്കായി നടത്തിയ പരിശീലനം വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ടെസി ഫ്രാന്‍സിസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, ടെസി വിത്സന്‍, കെ.കെ. മുകുന്ദന്‍, ഷീല ജോര്‍ജ്, ശിശു വികസന പദ്ധതി ഓഫിസര്‍മാരായ എം. നിഷ, ഷീബ എല്‍. നാലപ്പാട്ട്, മോട്ടിവേഷനല്‍ ട്രെയ്‌നര്‍ തോമസ് വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു
ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ് വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍ …
ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ് വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍ …
ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പുതുക്കാട് പോലീസ് സ്‌റ്റേഷന് സമീപം രണ്ടു നിലകളിലായി പണികഴിപ്പിച്ച പെന്‍ഷന്‍ ഭവനില്‍ലെ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് പ്രകാശനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ചിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍, യൂണിയന്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും …
യൂണിയന്‍ ജില്ല സെക്രട്ടറി പി.കെ. പുഷ്പാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണം സിഐടിയു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് രഘു എന്‍. മേനോന്‍ ക്ലാസ് നയിച്ചു. പി.സി. ഉമേഷ്, എ.എം. ജനാര്‍ദ്ദനന്‍, എ.എം. ഫ്രാന്‍സീസ്, സി.എം. ബബീഷ്, കെ.വി. നൈജോ, ഒ.രാജന്‍, സി.വി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാതയില്‍ കേടായി കിടന്ന ലോറിക്കു പിറകിലാണ് ബസ് വന്നിടിച്ചത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സെമിനാര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപിക കെ.ആര്‍. സന്ധ്യ നേതൃത്വം നല്‍കി. സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ടി.വി. വിമല്‍കുമാര്‍ ക്ലാസ് നയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ …
കേരള ഫയര്‍ & റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പുളിയാനിക്കുന്നില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് വി.ആര്‍. ബൈജു അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ മുനൈവര്‍ ഉസ്മാന്‍ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് സുജിത്ത് കെ. സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, പഞ്ചായത്തംഗം വിജിത ശിവദാസന്‍, ജോസ്, വനിതാവേദി പ്രവര്‍ത്തക റീന റെക്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂബ വിദഗ്ധന്‍ ശശി …
പള്ളിയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. സംഭവം ബുധനാഴ്ച ഉച്ചയ്ക്ക് 12.15ന്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. തീപിടുത്തതില്‍ രണ്ട് ജനല്‍പ്പാളികളും കത്തിനശിച്ചു.
ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ആനക്കല്ല് റോഡില്‍ ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് റോഡില്‍ കണ്ണംമ്പുഴ ജോണിയുടെ മകന്‍ സിനോജ് (37) ആണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 11നായിരുന്നു അപകടം. ആനക്കല്ല് ഭാഗത്ത് നിന്ന് വരുന്നതിനിടെ കാനയിലേക്ക് ബൈക്ക് മറിയുകയായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ജാഥ ക്യാപ്റ്റന്‍ പി.ആര്‍. വര്‍ഗ്ഗീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.വി. സജു വൈസ് ക്യാപ്റ്റനും. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ മാനേജരുമായി ജാഥ നയിച്ചു. ചടങ്ങില്‍ സെബി ജോസഫ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, സിഐടിയു ജില്ലാ ജോ. സെക്രട്ടറി പി.കെ. ശിവരാമന്‍, പി.കെ. സാജിത, എം. ഹാരിസ് ബാബു, ടി.ജി. …
82 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായഅസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം. ആറാട്ടുപുഴ, തിരുവമ്പാടി, കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
കല്ലൂര്‍ നായരങ്ങാടിയ്ക്ക് സമീപമുള്ള വളവില്‍ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീയ്ക്ക് പരുക്കേറ്റു. കാലിനു പരുക്കേറ്റ സ്ത്രീയെ കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45നായിരുന്നു അപകടമുണ്ടായത്.
കര്‍ഷകര്‍ ആശങ്കയില്‍. വാഴത്തോട്ടങ്ങളില്‍ വ്യാപകമായി വാഴപ്പോളകള്‍ ചീഞ്ഞ് വേരുകള്‍ നശിച്ച് കായ മൂപ്പെത്തുന്നതിന് മുന്‍പ് ഒടിഞ്ഞ് വീഴുന്ന രോഗമാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്. കര്‍ഷരുടെ ആശങ്കയെതുടര്‍ന്ന് പഞ്ചായത്തിന്റെയും, കൃഷിവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ മേധാവി ഡോ. വിമി ലൂവീസ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിദഗ്ദ്ധസംഘം സ്ഥലം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, തൃക്കൂര്‍ കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു. മാണപ്പുഴു, ശത്രുനിമ വിര, …
പദ്ധതിയ്ക്ക് മുന്നോടിയായി വിദ്യാലയത്തില്‍ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എം. ബുഷറ, കെജി അധ്യാപിക കെ. വിജയലക്ഷ്മി, അധ്യാപകരായ കെ. ശ്രീലത, സി. രമ്യ ചന്ദ്രന്‍, കെ.ആര്‍. വര്‍ഷ, പി.യു. സരിത, യു.വി. സരിത എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കളിയോടൊപ്പം പഠനവും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഈ പദ്ധതി അനുസരിച്ച് …
തൊട്ടിപ്പാള്‍ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ നവകം, കളഭം, ശ്രീഭൂതബലിയോട് കൂടിയ എഴുന്നള്ളിപ്പും നടത്തി. തുടര്‍ന്ന് വൈകീട്ട് കാഴ്ചശീവേലി, ദീപാരാധന, തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. സഹസ്രദീപം തെളിയിക്കലും നടത്തി.
ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ക്ഷേമകാര്യ സ്റ്റാന്റ്ിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ചാലിയത്തൊടി, പഞ്ചായത്തംഗങ്ങളായ ഷൈജു, റഷീദ്, ബിന്ദു പ്രിയന്‍, കലാപ്രിയ സുരേഷ്, രജിനി ഷിനോയ്, ജോണ്‍ തുലാപറമ്പില്‍, കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. സലീഷ്, കില ഫാക്കല്‍ട്ടി അംഗങ്ങളായ …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയാണ് ചെമ്പുച്ചിറയിലെത്തിയാണ് ആരതി ജാന്‍ഡിനെ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം വി.എസ.് പ്രിന്‍സ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവരും സന്നിഹിതരായിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചടങ്ങില്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് അംഗം അഭിലാഷ്, സീബ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോണ്‍ ബില്ല് എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന …