അറിയിപ്പ്
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള റഗുലര്‍ ഡിപ്ലോമ എഞ്ചിനിയറിങ് സീറ്റുകളിലേയ്ക്ക് തിങ്കളാഴ്ച കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തപ്പെടുന്നു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന സമയക്രമം അനുസരിച്ച് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്. ബ്രാഞ്ച് മാറ്റവും സ്ഥാപനമാറ്റവും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. രാവിലെ 9 മുതല്‍ 10 വരെ 1 മുതല്‍ 25,000 വരെ റാങ്കുള്ളവരും 10 മണി മുതല്‍ 11 വരെ …