വീണ്ടും വര്ധനവിലേയ്ക്ക് സ്വര്ണവില Leave a Comment / Kerala news, latest news / By nctv news / October 12, 2023 October 12, 2023 സംസ്ഥാനത്ത് സ്വര്ണവില വര്ധിച്ചു. പവന് 280 രൂപ വര്ധിച്ച് 43,200 രൂപയും ഗ്രാമിന് 35 രൂപ വര്ധിച്ച് 5400 രൂപയുമായി.
ചെങ്ങാലൂര് സെന്റ് മേരീസ് ഹൈസ്കൂളില് കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു Leave a Comment / latest news, Local News / By nctv news
സമത്വം, സാമൂഹികനീതി എന്ന വിഷയത്തെ ആസ്പദമാക്കി നാഡിപ്പാറ പിറവി കലാ സാംസ്കാരിക വേദി വായനശാല വനിത സെമിനാര് സംഘടിപ്പിച്ചു Leave a Comment / latest news, Local News / By nctv news
മറ്റത്തൂര് പഞ്ചായത്തിലെ പതിനാറാം വാര്ഡിലുള്ള കുഞ്ഞാലിപാറ ടൂറിസ്റ്റ് കേന്ദ്രം പ്ലാസ്റ്റിക് വിമുക്തമാക്കി Leave a Comment / latest news, Local News / By nctv news
മുപ്ലിയം പിടിക്കപ്പറമ്പ് നവസംസ്കാരസാഹിതി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതനന്ദകുമാര് പ്രഖ്യാപനം നടത്തി Leave a Comment / latest news, Local News / By nctv news
കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു Leave a Comment / latest news, Local News / By nctv news
എച്ചിപ്പാറ ഗവ. ട്രൈബല് സ്കൂളില് 13 പ്രവര്ത്തനയിടങ്ങളോടുകൂടിയ സ്റ്റാര്സ് പ്രീപ്രൈമറി വര്ണ്ണക്കൂടാരം പദ്ധതി സ്കൂളിന് സമര്പ്പിച്ചു Leave a Comment / latest news, Local News / By nctv news