മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷയായി. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിര്‍മ്മല മുഖ്യാതിഥിയായി. കെ.എം. ബാബുരാജ്, ഷാജു കാളിയേങ്കര, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, പി. രാമന്‍കുട്ടി, റെജി ജോര്‍ജ്, നിഷ, ശാലിനി, റീന ഫ്രാന്‍സിസ്, പി.പി. ചന്ദ്രന്‍, കെ.ജെ. ജോജു, ടി.എസ്. രാജു, അമ്പിളി ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു.