ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നതിന് വേണ്ടി ജില്ലാ ലേബര്‍ ഓഫീസര്‍ എം.എം. ജോവിന് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുപത് ശതമാനം ബോണസ് വേണമെന്ന നിലപാടില്‍ യൂണിയനുകളും മിനിമം ബോണസ് മാത്രമേ നല്‍കാനാകൂ എന്ന് ഉടമകളും ഉറച്ചു നിന്നതോടെ ലേബര്‍ ഓഫീസര്‍ ചര്‍ച്ച മാറ്റി വെക്കുകയായിരുന്നു. ആഗസ്റ്റ് പത്തിന് വീണ്ടും ചര്‍ച്ച നടക്കും. തൊഴിലാളികള്‍ക്ക് വേണ്ടി എ.വി. ചന്ദ്രന്, എന്‍.എന്‍. ദിവാകരന് (സി ഐ ടി യു), ആന്റണി കുറ്റൂക്കാരന്‍ (ഐ എന്‍ …
ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു Read More »



















