വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30ന് കുര്‍ബാന, പ്രസുദേന്തി വാഴ്ച തുടങ്ങി തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികനാകും. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മം ഡിവൈഎസ്പി ടി.എസ്.സിനോജ് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 7.15ന് കൂടുതുറക്കല്‍ ശുശ്രൂഷ, കുര്‍ബാന, നൊവേന, അമ്പ് വെഞ്ചിരിപ്പ് തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡെന്നി താണിക്കല്‍ കാര്‍മികനാകും. 8.30 മുതല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് …
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ Read More »