വിവിധ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും വ്യത്യസ്ത സാഹിത്യ ശാഖകളേയും പ്രധാനധ്യാപിക കെ. രമ കുട്ടികളെ പരിചയപ്പെടുത്തി. വായനശാലയുടെ നടത്തിപ്പ്, പുസ്തകങ്ങളുടെ ശേഖരണം എന്നിവയെക്കുറിച്ച് ലൈബ്രേറിയന്‍ സിമി ജോജു, കണ്‍വീനര്‍ ജസ്റ്റിന്‍ കാവല്ലൂര്‍ എന്നിവര്‍ വിശദീകരിച്ചു.
വായന വാരവുമായി ബന്ധപ്പെട്ട് കാവല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും കാവല്ലൂര്‍ കവിത വായനശാല സന്ദര്‍ശിച്ചു
