കവി സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷനായി. ഇ.ഡി. ഡേവീസ്, വി.വി. പരമേശ്വരന്‍, പി. തങ്കം, കെ.ഒ. പൊറിഞ്ചു, കെ.എം. ശിവരാമന്‍, കെ.വി. രാമകൃഷ്ണന്‍, ടി.എസ്. സുബ്രഹ്മണ്യന്‍, ടി.എ. വേലായുധന്‍, ഫ്രാങ്കോ ജി. മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് വായനാ സദസ്സ് ചേര്‍ന്നു
