85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി
കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ നിന്ന് വികാരി ഫാദര്‍ ജോജൂ ആളൂര്‍ തെളിയിച്ച് നല്‍കിയ വിശ്വാസ ദീപശിഖ കനകമല അടിവാരം പള്ളിയില്‍ എത്തിയതിനു ശേഷമാണ് ചടങ്ങുകള്‍്ക്ക് തുടക്കമായത്. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ 57 ദിവസം നീളുന്ന തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ദേവാലയത്തില്‍ തിരിതെളിയിച്ചു. തുടര്‍ന്ന് വിശ്വാസ ദീപവുമായി കുരിശുമുടിയിലേക്ക് പ്രദക്ഷിണം നടന്നു. കുരിശുമുടി ദേവാലയത്തില്‍ ദീപം പ്രതിഷ്ഠിച്ചശേഷം വിശുദ്ധ കുര്‍ബാനയും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കവും ഉണ്ടായി. കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍
85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി Read More »



















