വയനാട് നടന്ന സബ് ജൂനിയര്‍ 70 കിലോഗ്രാം മിസ്റ്റര്‍ കേരള മത്സരത്തില്‍ ആകാശ് അരവിന്ദനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നന്തിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വിദ്യാര്‍ത്ഥിയാണ് ആകാശ്. ആമ്പല്ലൂര്‍ ഫിറ്റ്‌നസ് പ്ലസ് ഹെല്‍ത്ത് ക്ലബ്ബ് ട്രെയ്‌നര്‍ പി.ആര്‍. ജോണിയുടെ കീഴിലാണ് ആകാശ് പരിശീലിക്കുന്നത്. മണ്ണംപേട്ട തെക്കേക്കര അരവിന്ദന്‍ ജിഷ ദമ്പതികളുടെ മകനാണ് ആകാശ്.
മിസ്റ്റര്‍ കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട സ്വദേശിക്ക്
