nctv news pudukkad

nctv news logo
nctv news logo

nctv news

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രതീഷ്, നിര്‍വ്വഹണ ഉദ്യോഗസ്ഥ ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.

nctv news- pudukad news

പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റര്‍ വന്ദന, ബിആര്‍സി കൊടകര ബിപിസി വി.ബി. സിന്ധു, കൊടകര ബിആര്‍സി സി.ആര്‍.സി.സി ഡാനി വര്‍ഗ്ഗീസ്സ്, പിടിഎ പ്രസിഡന്റ് വി.ജി. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. 1 മുതല്‍ 7വരെ ക്ലാസിലുള്ള കുട്ടികള്‍ മലയാളം, ഗണിതം, പരിസര പഠനം, സാമൂഹ്യശാസ്തം ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിലെ മികച്ച പഠന പ്രവര്‍ത്തങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ …

പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു Read More »

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, അനു പനങ്കൂടന്‍, സെക്രട്ടറി വി.വി. പ്രതീഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. /

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി പനോക്കാരന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്തംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു

 ജലജീവന്‍ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റി ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ് പൊളിച്ച് പൈപ്പിട്ട് രണ്ടുമാസത്തോളമായിട്ടും വെട്ടി പൊളിച്ച ഭാഗം ഗതാഗതയോഗ്യമാക്കാത്തതില്‍ രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വെട്ടി പൊളിച്ച റോഡിന്റെ ഭാഗം കല്ലുകളും കുഴികളും കുന്നുകളുമായി ഗതാഗതം ദുരിത പൂര്‍ണവും അപകടകരവും ആക്കുന്നുവെന്നും രൂക്ഷമായ പൊടിശല്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വെണ്ടൂര്‍ ആമ്പല്ലൂര്‍ പ്രദേശത്തെ കനാലിലൂടെ കാര്‍ഷികാവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഉടന്‍ …

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് നിര്‍വഹിച്ചു

ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ എം.കെ. ഷൈലജ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.എസ്. ധന്യ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ പ്രത്യേക ക്യാമ്പ് നടത്തിയാണ് ആവശ്യമുള്ള ഉപകരണങ്ങള്‍ വിതരണം നടത്തിയത്. 549049 രൂപയുടെ ഉപകരണങ്ങള്‍ 32 പേര്‍ക്കാണ് വിതരണം ചെയ്തത്.

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ 3ജി അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടി

2023-24ല്‍ മികച്ച അങ്കണവാടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി അളഗപ്പനഗര്‍ പഞ്ചായത്തിലെ 6-ാം നമ്പര്‍ അങ്കണവാടി. 2-ാം വാര്‍ഡിലെ അളഗപ്പ ഗ്രൗണ്ടിനു സമീപമുള്ള 3ജി (3 തലമുറ) അങ്കണവാടിയാണ് മികവിന്റെ കേന്ദ്രമായത്. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിതത്. അങ്കണവാടിയോട് ചേര്‍ന്ന് കൗമാരപ്രായക്കാര്‍ക്കുള്ള ചിത്രശലഭങ്ങള്‍ക്ക് ഒരു വര്‍ണക്കൂട്ട് എന്ന പേരിലുള്ള കെട്ടിടഭാഗത്തില്‍ ശീതീകരിച്ച ഹാളും സജ്ജമാക്കിയിട്ടുണ്ട്. അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, …

അളഗപ്പനഗര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ 3ജി അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടി Read More »

NCTV NEWS- PUDUKAD NEWS

മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് മൂപ്പന്‍താഴം കോടാലി റോഡിലുള്ള പാലം വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ വീതി കൂട്ടി നിര്‍മിക്കണമെന്ന് സി.പി.ഐ. കടമ്പോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു

സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.വി.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹനന്‍ ചള്ളിയില്‍, ബ്രാഞ്ച് സെക്രട്ടറി ഐ.കെ. സലീഷ് കുമാര്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി   ഉഷ മാണി (സെക്രട്ടറി) ഇ.ആര്‍.വിനയന്‍ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 

NCTV NEWS- PUDUKAD NEWS

15 വര്‍ഷമായി തരിശ് ആയിട്ടുള്ള സ്ത്രീധനക്കാവ് പാടത്ത് സെയ്താന്‍ കണ്ണൂകാടന്റെ നേതൃത്വത്തില്‍ നല്‍കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി

വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിപിന്‍ പാപ്പച്ചന്‍. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ്. വിനയന്‍, പഞ്ചായത്ത് അംഗങ്ങളായ  പ്രസാദ് ഓമന, ആളൂര്‍ കൃഷി ഓഫീസര്‍ ടീന സിമേതി, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. 

money/commercial-lpg-prices-hiked-by-rs-6-in-kochi-nctv news-pudukad news

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ …

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി Read More »

ബയോബിൻ വിതരണം ചെയ്തു - nctv news - nctv live - nctv pudukkad

പുതുക്കാട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍ ,രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി. സെക്രട്ടറി എം.എ. അനൂപ് വി ഇ ഒ എം.വി. ധന്യ എന്നിവര്‍ പ്രസംഗിച്ചു. 

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി - nctv news -nctv pudukkad - nctv live

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവിസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, വെറ്റിനറി ഡോക്ടര്‍ സുനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ - nctv news - nctv pudukkad - nctv live

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന്‍ ടി.ജി. രവി ഉദ്ഘാടനം ചെയ്തു

വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ആഫ്രിക്കയില്‍ പ്രതിനിധി ബൈറോണ്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ കെ. രമാദേവി, പഞ്ചായത്ത് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ്, സ്‌കൂള്‍ മാനേജര്‍ ഒ. സുമേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍, നിഷ രാജേഷ്, രവീണ അംബരീഷ് എന്നിവര്‍ പ്രസംഗിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

ജനകീയ സദസ് വരന്തരപ്പിള്ളി -nctv news -nctv pudukkad - nctv live

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു

‘ശരത് ലാല്‍ കൃപേഷ്  ഷുഹൈബ് അമര്‍ രഹെ’ എന്ന പേരില്‍ നടന്ന യോഗം മുന്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി. പ്രമോദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന്‍ തേര്‍മഠം, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരയ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം …

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

ആദിവാസി ഭൂസമര നേതാവ് എം.എൻ. പുഷ്പൻ അന്തരിച്ചു

വരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി ഭൂസമര നേതാവ് എം.എന്‍.പുഷ്പന്‍ (58) അന്തരിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ആദിവാസി മേഖലയില്‍ നിരവധി ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും അതുവഴി നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം പട്ടികവര്‍ഗസഹകരണ സംഘം പ്രസിഡന്റായിരുന്നു. മുന്‍പ് സിപിഐ-എംഎല്‍ നേതൃത്വ നിരയിലുമുണ്ടായിരുന്നു. കള്ളിച്ചിത്ര ആദിവാസി നഗറില്‍ മുല്ലങ്ങല്‍ നാരായണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: പ്രേമ. സിവില്‍ …

ആദിവാസി ഭൂസമര നേതാവ് എം.എൻ. പുഷ്പൻ അന്തരിച്ചു Read More »

trikur panchayath- nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ആയുഷ്മാന്‍ ആരോഗ്യമന്ദിറിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗ്ഗീസ്, പഞ്ചായത്തംഗങ്ങളായ സൈമണ്‍ നമ്പാടന്‍, മേഴ്‌സി സ്‌കറിയ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമിഷ എന്നിവര്‍ പ്രസംഗിച്ചു.

mla news- nctv news- pudukad news

നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു

ദേശീയ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സുഫ്‌ന ജാസ്മിനേയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട് എന്നി ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് അജ്‌സലിനേയും അനുമോദിച്ചു. വരന്തരപ്പിള്ളിയില്‍ നടന്ന അനുമോദനയോഗം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസിലി തോമസ്, അഷ്‌റഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.പറവരങ്ങത്ത് സലിം, കദീജ ദമ്പതികളുടെ മകളാണ് സുഫ്‌ന ജാസ്മിന്‍. …

നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു Read More »

Pudukad st. antony's lp school annual day - nctv news-nctv pudukad

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രധാനാധ്യാപകന്‍ എം. യൂജിന്‍ പ്രിന്‍സ്, സ്‌കൂള്‍ പ്രധാനാധ്യാപിക ലൈസി ജോണ്‍, രാഗേഷ് എസ്. മേനോന്‍, കെ.എല്‍. സുരേഷ്, റോബിന്‍ ജോസ് ചാലിശേരി, …

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു Read More »

Anandapuram sree krishna higher secondary school - annual day - nctv news -nctv pudukad

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന്‍ ഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഫോട്ടോ അനാഛാദനം മാനേജര്‍ എ.എന്‍. നീലകണ്ഠനും കുറുമൊഴി പ്രകാശനം പഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു. സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പാള്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ടെസ്സി എം. മൈക്കിള്‍, പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്‍ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്‍, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും …

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന്‍ ഉദ്ഘാടനം ചെയ്തു Read More »