വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടികയറി
വികാരി ഫാ. ജീയോ ആലനോലിക്കല്‍ കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിച്ചു. അസി. വികാരി ഫാ. ജെറിന് തോട്ട്യാന്‍, ഫാ. ആന്റണി കുറ്റിക്കാട്ട്, കൈക്കാരന്മാര്, തിരുനാള്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി 27,28,29 തിയ്യതികളിലാണ് തിരുനാള്‍.
വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടികയറി Read More »



















