ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എംപി, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങത്ത്, മുന്‍ എം എല്‍ എ എം.കെ. പോള്‍സന്‍, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, കെ.എം. ബാബുരാജ്, പ്രിന്‍സണ്‍ തയ്യാലക്കല്‍, സുന്ദരി മോഹന്‍ദാസ്, സുധന്‍ കാരയില്‍, കെ. എല്‍. ജോസ്, ഡേവീസ് അക്കര, രഞ്ചിത്ത് കൈപ്പിള്ളി, ആന്റണി കുറ്റൂക്കാരന്‍, പി.പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു
