സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം
പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതുപ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2020ല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതേ കുറിച്ച് രവീന്ദ്രനാഥ് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത.്എത്രയും വേഗം പദ്ധതി നടപ്പിലാക്കിയതായി ഉറപ്പ് വരുത്തണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ആര്‍ഡിഡി, എ.ഡി, ഡയറ്റ് …
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം Read More »