കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. തിരക്കഥാകൃത്ത് ഹരി പി. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ പാദര്‍ ജോസ് പുന്നോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സമിത സെബാസ്റ്റ്യന്‍, ഫസ്റ്റ് അസിസ്റ്റന്റ് ഇ. ജിസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വെണ്ടോര്‍ സെന്റ് മേരീസ് യു.പി. സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു
