മഹാഗണപതി ഹോമം, നവകം, പഞ്ചകം, മേള അകമ്പടിയില്‍ എഴുന്നള്ളിപ്പ്, കാവടി, ശിങ്കാരിമേളം, നാദസ്വരം, കാഴ്ചശീവേലി എന്നിവയുണ്ടായി. 3 ഗജവീരന്മാര്‍ എഴുന്നള്ളിപ്പില്‍ അണിനിരന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. വൈകിട്ട് പൂമൂടല്‍ ചടങ്ങും നടത്തി. കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രമാണ് മേളമൊരുക്കിയത്.
കല്ലൂര്‍ പച്ചളിപ്പുറം അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആണ്ടാഘോഷവും നടത്തി
