എലിക്കോട് ആദിവാസിയ്ക്ക് കോളനിയ്ക്ക് തൊട്ടടുത്താണ് പുലിയിറങ്ങിയത്. പശുക്കുട്ടിയുടെ പകുതിഭാഗവും ഭക്ഷിച്ചനിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ പശുക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
