nctv news pudukkad

Author name: nctv news

adaravu

സര്‍ക്കാര്‍ ജീവനക്കാരില്‍ സേവന തല്‍പരത ശക്തിപ്പെടേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു

സാധാരണ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം വിരമിച്ച കെ.എന്‍. നാരായണന് ജന്മനാട്ടില്‍ നന്തിപുലം ഗ്രാമീണ വായനശാലയും പൗരാവലിയും സംയുക്തമായി നല്‍കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എന്‍. നാരായണനെ എംഎല്‍എ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു.  ഉപഹാര സമര്‍പ്പണം എംഎല്‍എയും, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി.ആര്‍. കൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍

സര്‍ക്കാര്‍ ജീവനക്കാരില്‍ സേവന തല്‍പരത ശക്തിപ്പെടേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു Read More »

mahathma arts and sports club

എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും വട്ടണാത്ര മഹാത്മാ വായനശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും കേരളോത്സവം സംസ്ഥാന ജില്ലാ തലത്തില്‍ സമ്മാനാര്‍ഹരായ മഹാത്മാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരങ്ങള്‍ക്കുള്ള അനുമോദനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പുസ്തകങ്ങളുടെ കൈമാറ്റം. ജില്ലാതലത്തില്‍ മികച്ച 3-ാമത് ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാ ക്ലബ് ഭാരവാഹികളെയും പ്രവര്‍ത്തകരെയും ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് അനുമോദിച്ചു. വായനശാല പ്രസിഡന്റ് കെ. വിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആയ ഷൈലജ നാരായണന്‍, പി.എസ്. പ്രീജു, സജന ഷിബു, വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആനന്ദകുമാരന്‍, സെക്രട്ടറി എം.സി. സന്ദീപ്, ജോയിന്റ്

എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും വട്ടണാത്ര മഹാത്മാ വായനശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും കേരളോത്സവം സംസ്ഥാന ജില്ലാ തലത്തില്‍ സമ്മാനാര്‍ഹരായ മഹാത്മാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരങ്ങള്‍ക്കുള്ള അനുമോദനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

തൃക്കൂര്‍-ഗ്രാമപഞ്ചായത്ത്-കേരളോത്സവം-

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, മോഹനന്‍ തൊഴുക്കാട്ട്, അജീഷ് മുരിയാടന്‍, ഷീബ നിഗേഷ്, ലിന്റോ തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി Read More »

kallichithra colony

 സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷന്‍കടയ്ക്ക് കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ തുടക്കമായി

പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി റ്റി. മന്‍ജിത്, ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ. ദിലീപ് കുമാര്‍, വി. രമേശന്‍, അഡ്വ. പി. വസന്തം, എം. വിജയലക്ഷ്മി, അഡ്വ. സബിതാ ബീഗം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവന്‍, ഷീല

 സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷന്‍കടയ്ക്ക് കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ തുടക്കമായി Read More »

thalavanikara temple

തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് സാംസ്‌കാരിക സമ്മേളനത്തിനത്തോടെ തുടക്കമായി  

 കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചാത്തനായ്ക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ മുഖ്യാതിഥിയായി. ക്ഷേത്രത്തില്‍ പുതിയതായി പണി കഴിപ്പിച്ച ശ്രീകോവിലിന്റെ ശില്പി സുനില്‍ കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി എ. സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു, ചേന്ദംകുളങ്ങര ഭഗവതീ ക്ഷേത്രം സെക്രട്ടറി എന്‍. കൃഷ്ണന്‍ നമ്പൂതിരി, തലോര്‍ മഹാദേവക്ഷേത്ര സമിതി സെക്രട്ടറി ദേവദാസ് ചക്രാത്ത്, തലോര്‍ ചക്കംകുളങ്ങര ദേവസ്വം സെക്രട്ടറി ശങ്കരനാരായണന്‍

തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് സാംസ്‌കാരിക സമ്മേളനത്തിനത്തോടെ തുടക്കമായി   Read More »

elephant attack inchakundu

ഇഞ്ചക്കുണ്ടില്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ മതില്‍ കാട്ടാന തകര്‍ത്തു

ഇഞ്ചക്കുണ്ടില്‍ കാട്ടാന ഫോറസ്റ്റ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്തു. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. കാരികുളം – ഇഞ്ചക്കുണ്ട് റോഡിലൂടെയെത്തിയ കാട്ടുകൊമ്പനാണ് മതില്‍ തകര്‍ത്ത് ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്റെ കോമ്പൗണ്ടിലേക്ക് കടന്നത്. ഫോറസ്റ്റ് സ്‌റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് ഒച്ചയെടുത്ത് ആനയെ സമീപത്തുള്ള തേക്കു തോട്ടത്തിലേക്ക് തുരത്തി.

ഇഞ്ചക്കുണ്ടില്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ മതില്‍ കാട്ടാന തകര്‍ത്തു Read More »

pudukad st. antonys church

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി 

 പുതുക്കാട് സിഐ യു.എച്ച്. സുനില്‍ദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെസ്റ്റിന്‍ എലുവത്തിങ്കല്‍ കാര്‍മ്മികനായി. വികാരി ജോണ്‍സന്‍ ചാലിശേരി നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ 7.30ന് കൂടുതുറക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് അമ്പ് പ്രദക്ഷിണവും നടക്കും. തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനാകും. ഫാ. ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4ന് ഫാ. ആന്റണി അമ്മുത്തന്‍ കാര്‍മ്മികനായ വി. കുര്‍ബാനയും

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി  Read More »

muriyad farming

മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ 30 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് ആരംഭിച്ചു

ഉമ ഇനത്തില്‍പ്പെട്ട വിത്താണ് വിളവിറക്കിയത്. ഡിസംബറിലെ അപ്രതീക്ഷിത മഴയുടെ ആശങ്ക മറികടന്നാണ് കര്‍ഷകര്‍ വിളവെടുപ്പ് നടത്തുന്നത്. 2016ല്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടുകൂടിയാണ് 15 വര്‍ഷമായി തരിശു കിടന്നിരുന്ന പുല്ലൂര്‍ പൊതുമ്പു ചിറയില്‍ കൃഷിയിറക്കിയത്. രണ്ടുവര്‍ഷം കൃഷി ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രളയവും, കോവിഡും കാരണം കൃഷി തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ഈ വര്‍ഷം പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടു കൂടി പാടശേഖരസമിതി കൃഷിയിറക്കാന്‍ തീരുമാനിക്കുകയും, ചാര്‍ളി എം. ലാസറിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുകയും ചെയ്തു. കൊയ്ത്തുല്‍സവം

മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ 30 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് ആരംഭിച്ചു Read More »

budget 2023

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി

ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി Read More »

budget 2023

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും Read More »

congress amballur

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു 

 ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് ഡബഌയു. അക്കര, കെ.എല്‍. ജോസ്, രഞ്ജിത്ത് കൈപ്പിള്ളി, കല്ലൂര്‍ ബാബു, സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, സോമന്‍ മുത്രത്തിക്കര, ആന്റണി കുറ്റൂക്കാരന്‍, സൈമണ്‍ നമ്പാടന്‍, പോള്‍സണ്‍ തെക്കുംപീടിക,  പി.പി. ചന്ദ്രന്‍  എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു  Read More »

ജീവന്‍ രക്ഷ മരുന്ന് വിതരണം

കൊടകര പഞ്ചായത്തിന്റെ ജീവന്‍രക്ഷ മരുന്ന് വിതരണ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വിലവരുന്ന അവശ്യ മരുന്നുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ജോബി, പാലിയേറ്റീവ് നഴ്‌സ് സിജി എന്നിവര്‍ പ്രസംഗിച്ചു.

കൊടകര പഞ്ചായത്തിന്റെ ജീവന്‍രക്ഷ മരുന്ന് വിതരണ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വിലവരുന്ന അവശ്യ മരുന്നുകള്‍ വിതരണം ചെയ്തു Read More »

ഓട്ടുകമ്പനി-തൊഴിലാളികളുടെ-ദിവസക്കൂലിയിൽ.

ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 126.65 രൂപ വര്‍ധിപ്പിച്ചു നല്‍കാന്‍ ചിറ്റിശ്ശേരിയില്‍ ചേര്‍ന്ന ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തില്‍ തീരുമാനമായി

 വര്‍ധിപ്പിച്ച വേതനം ഫെബ്രുവരി 20 മുതല്‍ നടപ്പിലാക്കും. ഇപ്പോള്‍ 531.55 രൂപയാണ് തൊഴിലാളികളുടെ ദിവസക്കൂലി. വേതന കുടിശ്ശിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നാഴ്ചക്കു ശേഷം ചര്‍ച്ച ചെയ്തു തീരുമാനിക്കും.  തൊഴിലാളികളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രന്‍, ആന്റണി കുറ്റൂക്കാരന്‍, പി.ജി. മോഹനന്‍, കെ.എം. അക്ബര്‍, പി. ഗോപിനാഥന്‍ എന്നിവരും സെന്‍ട്രല്‍ കേരള ടൈല്‍ മനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, വി.കെ. രവികുമാര്‍, സി.പി. ചന്ദ്രന്‍, കെ.എ. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു

ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 126.65 രൂപ വര്‍ധിപ്പിച്ചു നല്‍കാന്‍ ചിറ്റിശ്ശേരിയില്‍ ചേര്‍ന്ന ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തില്‍ തീരുമാനമായി Read More »

kodakara paliative

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു

മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും പുതുക്കാട് താലൂക്കാശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള സ്‌നേഹോപകാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ടെസി ഫ്രാന്‍സിസ്, ടെസി വില്‍സണ്‍, കെ.എം. ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, ബിഡിഒ പി.ആര്‍. അജയഘോഷ്, പുതുക്കാട് താലൂക്കാസുപത്രി സൂപ്രണ്ട് ഡോ.  കെ.എ. മുഹമ്മദാലി,

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു Read More »

parappukara farming

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരേക്കറില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്ത് നേരിട്ട് പച്ചക്കറി കൃഷി നടത്തുന്നത്. പന്തല്ലൂര്‍ പാടത്ത് നടന്ന വിത്തിടല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍ നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശൈലജ,  ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരേക്കറില്‍ പച്ചക്കറി കൃഷി ആരംഭിച്ചു Read More »

health card must

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും.

ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. Read More »

pensioners

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പറപ്പൂക്കര പഞ്ചായത്ത് യൂണിറ്റ് 31-ാമത് വാര്‍ഷിക പൊതുയോഗം നെടുമ്പാളില്‍ ചേര്‍ന്നു. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു

കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് പി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോയ് മണ്ടകത്ത്, യൂണിറ്റ് സെക്രട്ടറി കെ. ഹരിദാസന്‍, യൂണിറ്റ് ട്രഷറര്‍ കെ.കെ. സത്യന്‍, ബ്ലോക്ക് പ്രസിഡന്റ് ടി.എം. യോഹന്നാന്‍, ജില്ലാ കമ്മിറ്റിയംഗം ടി.വി. മോഹന്‍, യൂണിറ്റ് കമ്മിറ്റിയംഗം വി.എ. കുഞ്ഞിക്കുട്ടന്‍, ബ്ലോക്ക് വനിതാ കണ്‍വീനര്‍ ടി.എന്‍. ഷെര്‍ളി, യൂണിറ്റ് കമ്മിറ്റിയംഗം കെ.എസ്. അര്‍ഷാദ്, ബ്ലോക്ക് ജോ. സെക്രട്ടറി വി.എ. കുട്ടന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കൈലാസനാഥന്‍, കമ്മിറ്റിയംഗം സുലേഖ എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പറപ്പൂക്കര പഞ്ചായത്ത് യൂണിറ്റ് 31-ാമത് വാര്‍ഷിക പൊതുയോഗം നെടുമ്പാളില്‍ ചേര്‍ന്നു. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു Read More »

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി അന്തരിച്ചു.

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി (64) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഫിലോമിനയാണ് ഭാര്യ. നിഷ, നിക്‌സന്‍, നിബിന്‍ എന്നിവര്‍ മക്കളും ജെന്നി, നീതു എന്നിവര്‍ മരുമക്കളുമാണ്.

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി അന്തരിച്ചു. Read More »

alagappa school lab

അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കി.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ ചിലവിലാണ് പുതിയ ലാബ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിട്ടുണ്ട്.

അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കി. Read More »