ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് ഡബഌയു. അക്കര, കെ.എല്‍. ജോസ്, രഞ്ജിത്ത് കൈപ്പിള്ളി, കല്ലൂര്‍ ബാബു, സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, സോമന്‍ മുത്രത്തിക്കര, ആന്റണി കുറ്റൂക്കാരന്‍, സൈമണ്‍ നമ്പാടന്‍, പോള്‍സണ്‍ തെക്കുംപീടിക, പി.പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു
