പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി, പാലിയേറ്റീവ് നഴ്‌സ് സിജി എന്നിവര്‍ പ്രസംഗിച്ചു.
കൊടകര പഞ്ചായത്തിന്റെ ജീവന്‍രക്ഷ മരുന്ന് വിതരണ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വിലവരുന്ന അവശ്യ മരുന്നുകള്‍ വിതരണം ചെയ്തു
