nctv news pudukkad

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി

തൃക്കൂര്‍-ഗ്രാമപഞ്ചായത്ത്-കേരളോത്സവം-

പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, മോഹനന്‍ തൊഴുക്കാട്ട്, അജീഷ് മുരിയാടന്‍, ഷീബ നിഗേഷ്, ലിന്റോ തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *