കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി (64) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഫിലോമിനയാണ് ഭാര്യ. നിഷ, നിക്‌സന്‍, നിബിന്‍ എന്നിവര്‍ മക്കളും ജെന്നി, നീതു എന്നിവര്‍ മരുമക്കളുമാണ്.
കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി അന്തരിച്ചു.
