കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചാത്തനായ്ക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ മുഖ്യാതിഥിയായി. ക്ഷേത്രത്തില്‍ പുതിയതായി പണി കഴിപ്പിച്ച ശ്രീകോവിലിന്റെ ശില്പി സുനില്‍ കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി എ. സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു, ചേന്ദംകുളങ്ങര ഭഗവതീ ക്ഷേത്രം സെക്രട്ടറി എന്‍. കൃഷ്ണന്‍ നമ്പൂതിരി, തലോര്‍ മഹാദേവക്ഷേത്ര സമിതി സെക്രട്ടറി ദേവദാസ് ചക്രാത്ത്, തലോര്‍ ചക്കംകുളങ്ങര ദേവസ്വം സെക്രട്ടറി ശങ്കരനാരായണന്‍ കൂട്ടാല, ട്രസ്റ്റംഗം വേണുഗോപാല്‍ നാഗത്ത് എന്നിവര്‍ പ്രസംഗിച്ചു
തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് സാംസ്‌കാരിക സമ്മേളനത്തിനത്തോടെ തുടക്കമായി
