അധ്യാപക ഒഴിവുകള്‍
ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ മെയ് 28ന് രാവിലെ പത്തിന് സര്‍ട്ടിഫികളുടെ അസല്‍ രേഖകളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0480 2780300. കന്നാറ്റുപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ താത്കാലിക …