25 കേസുകളിൽ പ്രതി; വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന കുപ്രസിദ്ധ ഗുണ്ട മനോജ് പിടിയിൽ
കാപ്പ നിയമപ്രകാരമുള്ള യാത്രാവിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. കയ്പമംഗലം സ്വദേശി കിഴക്കേവളപ്പിൽ മനോജിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ നവംബർ മുതൽ ഒരു വർഷത്തേക്ക് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം കയ്പമംഗലം പൊഞ്ഞനം ആറാട്ട് കടവ് ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസ് സംഘം ഇയാളെ പൊക്കിയത്. അറസ്റ്റിലായ മനോജ് അത്ര നിസ്സാരക്കാരനല്ല. വധശ്രമം, സ്ത്രീകളെ ആക്രമിപ്പിക്കൽ, ലൈംഗിക
25 കേസുകളിൽ പ്രതി; വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന കുപ്രസിദ്ധ ഗുണ്ട മനോജ് പിടിയിൽ Read More »



















