കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആറ്റപ്പിള്ളി പാലം നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, കുറുമാലിമുളങ്ങ്, കോടാലി വെള്ളിക്കുളങ്ങര റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പുതുക്കാട് സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ …