nctv news pudukkad

സ്വര്‍ണവില വീണ്ടും കുറഞ്ഞു

gold rate

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയുമായി.

Leave a Comment

Your email address will not be published. Required fields are marked *