തൃശൂര്‍ മാന്ദാമംഗലം ആനക്കുഴിയില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടു പറമ്പിലെ കിണറ്റിലാണ് കൊമ്പന്‍ വീണത്. ആഴമുള്ള വെള്ളമുള്ള കിണറിലാണ് ആന വീണത്. ആനയെ കരയ്ക്ക് കയറ്റാനായി ജെസിബി ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ച് മണ്ണ് മാന്തി ആനയുടെ സമീപത്ത് വരെ എത്തിയതായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 7 മണിയോടെ ആന ചരിഞ്ഞത്. അനങ്ങാന്‍ ആവാതെ കിണറില്‍ കുടുങ്ങിയ നിലയിലായിരുന്നു ആന കിണറില്‍ കിടന്നത്. വീഴ്ചയുടെ ആഘാതത്തില്‍ നടുവിന് ഏറ്റ സാരമായ പരിക്കാകാം മരണകാരണം എന്നാണ് നിഗമനം. മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന …
തൃശൂര്‍ മാന്ദാമംഗലം ആനക്കുഴിയില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു Read More »