പാര്‍വ്വണം ട്രസ്റ്റ് പ്രസിഡന്റ് പി.ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അസോസിയേഷന്‍ ചീഫ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എം.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. കവയിത്രിയും അധ്യാപികയുമായ രാജകുമാരി വിനോദ്, പാര്‍വ്വണം ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പി.ബി.ബിനോയ്, ട്രസ്റ്റ് സെക്രട്ടറി പി.എസ്. അഭിലാഷ്, കരാട്ടെ ഇന്‍സ്ട്രക്ടര്‍മാരായ എ.എസ്. വൈഗാലക്ഷ്മി, ടി.എസ്. ഹരിനന്ദ എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ മൂലംകുടം പാര്‍വ്വണം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി കരാട്ടെ പരിശീലനം തുടങ്ങി
