ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍ സൗപര്‍ണ്ണിക ഉദ്ഘാടനം നിര്‍വഹിച്ചു. രാജു കിഴക്കൂടന്‍ അധ്യക്ഷത വഹിച്ചു. ടിന്‍സന്‍ പൊന്നാരി, റെജില്‍ മേപ്പുറത്ത്, എന്‍,എസ്. ജോമോള്‍, കെ.ജെ. ബിജു, രജിത കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
കാവല്ലൂര്‍ കവിത വായനശാലയും കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും സംയുക്തമായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു
