ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എല്‍എസ്എസ് പരീക്ഷയില്‍ കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് മികച്ച നേട്ടം. വിദ്യാലയത്തില്‍ നിന്ന് എല്‍.എസ്.എസ്. പരീക്ഷയെഴുതിയ 29 കുട്ടികളില്‍ 22 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി.ചാലക്കുടി ഉപജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എല്‍.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാലയമാണ് കോടാലി ജി.എല്‍.പി.എസ്. സംസ്ഥാന തലത്തില്‍ എല്‍.എസ്.എസ്. പരീക്ഷ വിജയശതമാനത്തില്‍ ചാലക്കുടി ഉപജില്ലക്ക് മൂന്നാം സ്ഥാനമാണുള്ളത്. എല്‍എസ്എസ്, യു.എസ്.എസ്. പരീക്ഷ വിജയത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ളതും ചാലക്കുടി ഉപജില്ലയാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എല്‍എസ്എസ് പരീക്ഷയില്‍ കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് മികച്ച നേട്ടം
