കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍ണി രാജു പറഞ്ഞു
ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍ണി രാജു പറഞ്ഞു
80 വര്‍ഷത്തിലേറെ പഴക്കമുള്ള നാട്ടുമാവിന്റെ ശിഖരങ്ങളാണ് ഇറിഗേഷന്‍ അധികൃതരുടെ അറിവോടെ പൂര്‍ണമായി വെട്ടിനീക്കിയത്. പേരാമ്പ്ര ബ്രാഞ്ച് കനാലിന്റെ ബണ്ടില്‍ നില്ക്കുന്ന ഈ മാവിനെ കരിമ്പ് മാവ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ആളൂര്‍ പഞ്ചായത്തിലെ ജൈവ വൈവിധ്യപരിപാലന സമിതി അപൂര്‍വ്വ ഇനമായി പരിഗണിച്ച്സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തിയ ഈ മാവിന്റെ ശിഖരങ്ങള്‍ പരിസ്ഥിതി ദിനത്തിന്റെ പിറ്റേന്നാണ് ഇറിഗേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ മുറിച്ചുമാറ്റിയത്. പഞ്ചായത്തിന്റെയോ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെയോ അറിവോ അനുമതിയോ കൂടാതെയാണ് ശിഖരങ്ങള്‍ വെട്ടി നീക്കിയതെന്ന് പറയുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് …
മറ്റത്തൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശിവരാമന് പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ് , ഷൈനി ബാബു എന്നിവര്‍ പ്രസംഗിച്ചു. എ.എം.ബിജു ഭഗത് സിംഗ്, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്, സിജില്‍ ചന്ദ്രന്, പ്രതീഷ് പണ്ടാരത്തില്‍, ജോയ് മലേക്കുടിയില്‍, ബാലചന്ദ്രന് പള്ളത്ത്, കെ.എ അമ്മുണ്ണി എന്നിവര്‍ നേതൃത്വം നല്കി.
കേരള കര്‍ഷക സംഘം കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള കര്‍ഷക സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.എ. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് സി.എം. ബബീഷ് അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം.ആര്. രഞ്ജിത്ത്, കാര്‍ത്തിക ജയന്, കെ. രാജേഷ്, പി.എസ്. പ്രശാന്ത്, വി. കുമാരി എന്നിവര്‍ നേതൃത്വം നല്കി
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍, പഞ്ചായത്തംഗങ്ങളായ ദിനേഷ് വെള്ളപ്പാടി, ഐശ്വര്യ അനീഷ്, വാര്‍ഡ് സമിതി അംഗം ഷാജു പുതുപ്പുള്ളി, പി.ആര്. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
തിരുനാളിനു ലഭിച്ച തുകയും ഇടവക സമാഹരിച്ച തുകയുമാണ് ഇതിനായി ഉപയോഗിച്ചത്. ഏറ്റവും അര്‍ഹരായ നാല് കുടുംബങ്ങള്‍ക്കാണ് വെണ്ടോര്‍ പള്ളി തണലായത്. നാലാമത്തെ വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി കുടുംബത്തിന് കൈമാറി. വെഞ്ചരിപ്പ് കര്‍മ്മം ഇടവക വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ടോണി കല്ലൂക്കാരന്, സനല്‍ മഞ്ഞളി, ആന്റണി കണ്ണംമ്പുഴ, ജോസ് പോള്‍ മഞ്ഞളി എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മറ്റു മൂന്നു വീടുകളുടെയും വെഞ്ചരിപ്പു കര്‍മ്മം നടന്നിരുന്നു.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക ഉടനെ വിതരണം ചെയ്യുക, വര്‍ധിപ്പിച്ച ശമ്പളം അരിയേഴ്സ് അടക്കം നല്‍കുക, വര്‍ഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രതിഷേധപരിപാടികള്‍ സിഐ ടിയു കൊടകര ഏരിയ സെക്രട്ടറി പി.ആര്. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷനായി. സിപിഎം വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി എന്‍.എം. സജീവന്, ആലി കുണ്ടുവായില്‍, പി.കെ. ശങ്കരനാരായണന്, കെ. ബി. സുകുമാരന്‍, സി.എല്‍. സിദ്ദിഖ്, പി.എം. ഔസേഫ്, എം.എ. അഷ്റഫ് …
അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു അറിയിച്ചു . മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും .താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്സ് ബിരുദം നൽകും.ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ …
സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം Read More »
എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. കെ ഫോണ്‍ പദ്ധതിയുടെ പുതുക്കാട് മണ്ഡല തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ വരന്തരപ്പിള്ളിയില്‍ നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് അദ്ധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പി.എസ്. ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് ഓഫീസര്‍ പി.ആര്. അജയഘോഷ്. പി.കെ. ശിവരാമന് എന്നിവര്‍ സന്നിഹിതരായിരുന്നു.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിഎഫ്പിസികെ നിര്‍മ്മിച്ചു നല്കിയ രണ്ടുനിലകളിലായുള്ള മന്ദിരമാണ് വിപണന കേന്ദ്രമായി തുറന്നത്. ഓഫീസ് മുറി, ഹാള്‍, സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനുള്ള താല്‍ക്കാലിക ഷെഡ് എന്നിവയാണ് നിലവിലെ മന്ദിരത്തില്‍ ഉള്ളത്. പ്രദേശത്തെ കര്‍ഷകര്‍ ദാനം …
ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികള്‍ വിപുലമായാണ് ആഘോഷിച്ചത്. തൈനടീല്‍ മാത്രമല്ല എച്ചിപ്പാറ ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കരുതലും ചടങ്ങിന്റെ ഭാഗമായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറാന്‍ ചലച്ചിത്രനടി മഞ്ചുവാര്യര്‍ എത്തിയതും കുട്ടികള്‍ക്ക് ഏറെ സന്തോഷമുളവാക്കി. താരതിളക്കത്തിലാര്ന്ന പരിപാടിയില്‍ ഒരുക്കിയ ബാനര്‍ ചിത്രരചന, പ്രകൃതി ചിത്രപ്രദര്‍ശനത്തിനും കാഴ്ചക്കാര്‍ ഏറെയായിരുന്നു. പ്രകൃതിയിലെ കാണാകാണാക്കാഴ്ചകളും കാടിന്റെ സൗന്ദര്യവുമെല്ലാം ചിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ചിമ്മിനിയുടെ വിവിധ ഭാഗങ്ങളില്‍ നക്ഷത്ര വൃക്ഷത്തൈയാണ് നട്ടത്. പരിസ്ഥിതി ദിനത്തിന്റെ സന്ദേശമോര്പ്പിച്ച് റാലിയും, പരിസ്ഥിതി ഗാന …
ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. കയ്പമംഗലത്ത് പനമ്പിക്കുന്നില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കെ.കെ. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപ ചെലവിലാണ് ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത്് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അല്‍ജോ പുളിക്കന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത രാജീവ്, പഞ്ചായത്ത് അംഗം സുമേഷ് അവിട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്. …
മൂന്നുമുറി സെന്റ് ജോസഫ് യുപി സ്കൂളില്‍ ടോയ്ലറ്റ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായി Read More »
പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സജിന്‍ മേലേടത്ത്, കില ആര്‍പി വിദ്യാധരന്, തീമാറ്റിക് എക്സ്പേര്‍ട്ട് ധന്യ, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.വി. ഷാജു, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. മാറ്റ്ലി എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്കിലെ ആദ്യ വലിച്ചെറിയല്‍ മുക്ത പഞ്ചായത്താണ് …
വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി നെന്മണിക്കര പഞ്ചായത്തിനെ പ്രഖ്യാപിച്ചു Read More »
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ഷീല മനോഹരന്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പോള്‍സണ്‍ തേക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്. അജയ്ഘോഷ് എന്നിവര്‍ പ്രസംഗിച്ചു.
. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് ക്ഷീരദിന പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന് അദ്ധ്യക്ഷയായി. സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സി. ശാലിനി, ക്ഷീര കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മുപ്ലിയം പുളിഞ്ചോടിലുള്ള പുതിയ കെട്ടിടം സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന് എംഎല്‍എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്, സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണന്, സിപിഎം കൊടകര ഏരിയ കമ്മിറ്റിയംഗം ജെ. ഡിക്സണ്‍, എം.വി. സതീഷ്ബാബു, ബെന്നി ചാക്കപ്പന്, അജിത സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു ബഷീര്‍, റോസിലി റപ്പായി, രജനി ഷിനോയ്, ജോജോ പിണ്ടിയാന്‍, കലാപ്രിയ സുരേഷ്, പുഷ്പാകരന്‍ ഒറ്റാലി, ഷൈജു പട്ടിക്കാട്ടുകാരന്, സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചിലവിലാണ് സാംസ്കാരിക നിലയം നിര്‍മ്മിച്ചത്.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതീ ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.യു. വിജയന്, സരിത സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, വൃന്ദ കുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ്, സേവിയര്‍ ആളുക്കാരന്‍, മനീഷ മനീഷ്, മണി സജയന്, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു ലക്ഷം …
മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു Read More »
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11.2 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആന്‍സി ജോബി, പ്രജ്യോതി നികേതന്‍ കോളേജ് മാനേജര്‍ ഫാദര്‍ ഹര്‍ഷജന്‍ പഴയാറ്റില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്, സുമ ഷാജു, സിപിഎം പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, കൊടകര …
പുതുക്കാട് മാര്‍ക്കറ്റ് പ്രജ്യോതി നികേതന്‍ കോളേജ് റോഡ് നവീകരണത്തിന് തുടക്കമായി Read More »