പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു ബഷീര്‍, റോസിലി റപ്പായി, രജനി ഷിനോയ്, ജോജോ പിണ്ടിയാന്‍, കലാപ്രിയ സുരേഷ്, പുഷ്പാകരന്‍ ഒറ്റാലി, ഷൈജു പട്ടിക്കാട്ടുകാരന്‍, സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചിലവിലാണ് സാംസ്‌കാരിക നിലയം നിര്‍മ്മിച്ചത്.
വരന്തരപ്പിള്ളി പഞ്ചായത്ത് കോരനൊടിയില്‍ നിര്‍മ്മിച്ച എസ്‌സി സാസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു
