മുപ്ലിയം പുളിഞ്ചോടിലുള്ള പുതിയ കെട്ടിടം സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണന്‍, സിപിഎം കൊടകര ഏരിയ കമ്മിറ്റിയംഗം ജെ. ഡിക്‌സണ്‍, എം.വി. സതീഷ്ബാബു, ബെന്നി ചാക്കപ്പന്‍, അജിത സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
നന്തിപുലം സിപിഎം ലോക്കല്‍ കമ്മിറ്റിയ്ക്ക് ഇനി പുതിയ കെട്ടിടം
