. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ക്ഷീരദിന പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അദ്ധ്യക്ഷയായി. സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സി. ശാലിനി, ക്ഷീര കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീരദിനം ആഘോഷിച്ചു
