nctv news pudukkad

മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു

 മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതീ ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.യു. വിജയന്‍, സരിത സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, വൃന്ദ കുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ്, സേവിയര്‍ ആളുക്കാരന്‍, മനീഷ മനീഷ്, മണി സജയന്‍, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തത്

Leave a Comment

Your email address will not be published. Required fields are marked *